തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡ് അംഗത്തിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് എസ്ഐടിയോട് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കേസിൽ അഡ്വക്കേറ്റ് സന്തോഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുരളീധരൻ കത്തയച്ചത്. 2025ൽ സ്മാർട്ട് ക്രിയേഷൻസിന് സ്വർണപ്പാളികൾ നൽകുമ്പോൾ നിർണായക യോഗങ്ങളിൽ സന്തോഷ് കുമാർ പങ്കെടുത്തു എന്നാണ് മുരളീധരൻ ഉന്നയിക്കുന്ന ആരോപണം.
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം പ്രതിഷേധം ഇന്ന് ജന്തർമന്തറിൽ നടക്കും. പങ്കെടുക്കുന്നവർ...
ഫാഷൻ ലോകത്ത് എന്നും പുതിയ പുതിയ പരീക്ഷണങ്ങളാണ് നടക്കുക. അത് ഡ്രസ്സിലും ബാഗിലും മാത്രമല്ല ചെരുപ്പിലും മറ്റ് ആക്സസറീസിലും പതിവായി പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട്. ഫാഷൻ പ്രേമികൾക്ക് അതെല്ലാം സ്വീകാര്യവുമാണ്. ഇത്തരത്തിൽ പരിഷ്കരിച്ചുവരുന്ന...
ഡൽഹി: രാജ്യത്തെ ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ബേസിക് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിമാന ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചില അധിക സേവനങ്ങള്‍ ഒഴിവാക്കിക്കൊണ്ട്, ടിക്കറ്റ് നിരക്ക് പരമാവധി...
മുംബൈ: ആഗോള ഐടി കമ്പനിയായ ആക്സെഞ്ചർ തങ്ങളുടെ വരുമാന വളർച്ചാ നിരക്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികളില്‍ വൻ ഇടിവ്. ഇൻഫോസിസ്, എച്ച്സിഎൽ, വിപ്രോ എന്നി കമ്പനികൾക്കാണ് തകർച്ച നേരിട്ടത്.
വ്യാപാര...
Actor and comedian Jim Carrey says that the fastest he ever said yes to a role was 1998’s The Truman Show, in which he played mild-mannered insurance salesman Truman Burbank. The dramatic comedy tells the story of a man whose day-to-day life is secretly fabricated for a TV audience. Everything from Truman’s wife to his friends to the neighborhood he lives in is part...
ഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ രാജ്യത്ത് ടെലിഗ്രാമിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെ പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ. ആപ്പിളിനോടും ആപ്പ് നീക്കാനായി കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ചോദ്യ പേപ്പർ ചോര്‍ച്ച തടയുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ജൂൺ 22 വരെ കേന്ദ്രം ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ കേന്ദ്ര നടപടിയെ ടെലഗ്രാം സ്ഥാപകനും സിഇഒയുമായി പവൽ ഡുറോവ് വിമർശിച്ചു. ചില വ്യക്തികൾ ചോദ്യപേപ്പർ ചോർത്തിയതിന് കേന്ദ്രം 150 ദശലക്ഷത്തിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുകയാണെന്ന്...