ഫാഷൻ ലോകത്ത് എന്നും പുതിയ പുതിയ പരീക്ഷണങ്ങളാണ് നടക്കുക. അത് ഡ്രസ്സിലും ബാഗിലും മാത്രമല്ല ചെരുപ്പിലും മറ്റ് ആക്സസറീസിലും പതിവായി പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട്. ഫാഷൻ പ്രേമികൾക്ക് അതെല്ലാം സ്വീകാര്യവുമാണ്. ഇത്തരത്തിൽ പരിഷ്കരിച്ചുവരുന്ന ഉൽപ്പന്നങ്ങളിൽ പലതും വിലകൊണ്ടും, വ്യത്യസ്തതകൊണ്ടുമെല്ലാം ചർച്ചയാകാറുണ്ട്. അത്തരത്തിലൊരു ചർച്ചയാണ് ഇപ്പോൾ ഫാഷൻ ലോകത്ത് നടക്കുന്നത്.
ഇത്തവണ താരം ഒരു ചെരുപ്പാണ്. ചെരുപ്പ് പാദങ്ങളെ സംരക്ഷിക്കാനാണ് എന്ന പറഞ്ഞാലും ഈ ചെരുപ്പിന് പാദങ്ങളെ സംരക്ഷിക്കാനുള്ള ഭാഗം ഇല്ല എന്നതാണ് കൗതുകം. അതെ അടിഭാഗം ഇല്ലാത്ത ചെരുപ്പ്. എന്നുവച്ച് ലുക്കിൽ അത്ര നിസാരക്കാരനല്ല ആൾ. ക്രൂയിസ് 2026/27' കളക്ഷനിലെ...
കൊച്ചി: ഉയർന്ന രക്തസമ്മർദം മൂലം കഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്ത. പലവിധ മരുന്നുകളും, ഡയറ്റ് പ്ലാനുകളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് രക്തസമ്മർദം കുറയ്ക്കാൻ എളുപ്പ വഴി. അതും മരുന്നില്ലാതെ. ബീറ്റ്റൂട്ട് ജ്യൂസിന് ശേഷമുള്ള ചൂയിങ് ഗം ചവയ്ക്കൽ നല്ലതാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഈ രീതി പിന്തുടർന്നാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കിംഗ്‌സ് കോളേജ് ലണ്ടൻ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങളായി പറയുന്നത് ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്, വായയിലെ ബാക്ടീരിയകളുടെ സഹായത്തോടെയാണ് നൈട്രേറ്റായി മാറുന്നതാണ്.
ഇത് പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറി രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം...
ഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ രാജ്യത്ത് ടെലിഗ്രാമിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെ പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ. ആപ്പിളിനോടും ആപ്പ് നീക്കാനായി കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പുതിയ...
ന്യൂയോർക്ക് സിറ്റി: 2026 ഫിഫ ലോകകപ്പില്‍ നിന്നും തുർക്കി പുറത്തേക്ക്. പരാഗ്വേയോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങിയതോടെയാണ് തുർക്കിയുടെ ലോകകപ്പ് സ്വപ്നത്തിന് വിരാമമായത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂമിലെ അംഗങ്ങൾ...
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം പ്രതിഷേധം ഇന്ന് ജന്തർമന്തറിൽ നടക്കും. പങ്കെടുക്കുന്നവർ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡ് അംഗത്തിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് എസ്ഐടിയോട് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കേസിൽ അഡ്വക്കേറ്റ് സന്തോഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കണം എന്ന്...
മുംബൈ: ആഗോള ഐടി കമ്പനിയായ ആക്സെഞ്ചർ തങ്ങളുടെ വരുമാന വളർച്ചാ നിരക്ക് വെട്ടിക്കുറച്ചതിനെ തുടർന്ന് ഇന്ത്യൻ ഐടി കമ്പനികളുടെ ഓഹരികളില്‍ വൻ ഇടിവ്. ഇൻഫോസിസ്, എച്ച്സിഎൽ, വിപ്രോ എന്നി കമ്പനികൾക്കാണ് തകർച്ച നേരിട്ടത്.
വ്യാപാര...
ജിയോ പ്ലാറ്റ് ഫോംസിന്റെ 130 മുതല്‍ 180 ബില്യണ്‍ ഡോളര്‍ വരെ മൂല്യം കണക്കാക്കുന്ന ഐപിഒ ഇന്ത്യന്‍ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ പൊതുവില്‍പ്പനയായി മാറിയേക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സര്‍വീസ് വിഭാഗമായ ജിയോ...